tag:blogger.com,1999:blog-1072512755576537093.post2315410005212667418..comments2023-05-18T04:31:21.189-07:00Comments on ബലിമരം: ഓരു ഭ്രൂണത്തിന്റെ ആത്മഹത്യാ കുറിപ്പ്....: അപ്പുക്കിളി :...http://www.blogger.com/profile/01647218485768288428noreply@blogger.comBlogger2125tag:blogger.com,1999:blog-1072512755576537093.post-44043385721506871922008-08-20T03:21:00.000-07:002008-08-20T03:21:00.000-07:00ഇന്നത്തെ കാലഘട്ടത്തില്‍ നടമാടിക്കൊണ്ടിരിക്കുന്ന നി...ഇന്നത്തെ കാലഘട്ടത്തില്‍ നടമാടിക്കൊണ്ടിരിക്കുന്ന നിസ്സാരമെന്ന് പലരും മനസ്സില്‍ കാണുന്ന ഒരു കൊടും<BR/>ക്രൂരതയായ ഭ്രൂണഹത്യയയെ എല്ലാവരുടെയും കണ്ണു തുറപ്പിക്കുന്ന രീതിയില്‍ അവതരിപ്പിക്കാന്‍ അപ്പുക്കിളിക്ക് കഴിഞ്ഞിരിക്കുന്നു..പെണ്‍ഭ്രൂണഹത്യയുടെ എല്ലാ കാരണങ്ങളും ഈ ചുരുങ്ങിയ വക്കുകളില്‍ ഉള്പെടുത്തിയിരിക്കുന്നു..വികലമായ കുറേ നാട്ടാചാരങ്ങള്‍ കൊണ്ട് ഒരു ജീവന് തന്നെ തച്ചുടച്ചു കളയാനുള്ള മനുഷ്യണ്ടെ അധപതനം എവിടെകൊണ്ടു ചെന്നെത്തിക്കും എന്നു കാത്തിരിക്കേണ്ടിയിരിക്കുന്നു..<BR/>അപ്പുക്കിളിയില് നിന്നു കാലികപ്രധാനമായ രചനകള്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നു... എന്‍.പി മുനീര്‍https://www.blogger.com/profile/13107196381646754270noreply@blogger.comtag:blogger.com,1999:blog-1072512755576537093.post-64789784602260446522008-08-20T02:57:00.000-07:002008-08-20T02:57:00.000-07:00nanayitunde appukuttananayitunde appukuttaeyedieahttps://www.blogger.com/profile/02840318775811563086noreply@blogger.com